മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Manikarnika: The Queen of Jhansi
പ്രമാണം:Manikarnika Poster.jpg
Poster
സംവിധാനം Krish
നിർമ്മാണം Zee Studios
Kamal Jain
Nishant Pitti
രചന K. V. Vijayendra Prasad (Story)
Prasoon Joshi (Songs)
അഭിനേതാക്കൾ Kangana Ranaut
Ankita Lokhande
Sonu Sood
Vaibhav Tatwawaadi
സംഗീതം Shankar–Ehsaan–Loy
ഛായാഗ്രഹണം Gnana Shekar V.S.
ചിത്രസംയോജനം Suraj Jagtap
Rama Krishna Arram
സ്റ്റുഡിയോ Kairos Kontent Studios & EaseMyTrip
വിതരണം Zee Studios
റിലീസിങ് തീയതി
  • 25 ജനുവരി 2019 (2019-01-25)[1]
രാജ്യം India
ഭാഷ Hindi

ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ഇന്ത്യൻ ഇതിഹാസ ചലച്ചിത്രമാണ് മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി. കൃഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സീ സ്റ്റുഡിയോ കമൽ ജയിൻ, നിഷാന്ത് പിറ്റി എന്നിവരുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. റാണി ലക്ഷ്മി ഭായ് എന്ന കഥാപാത്രത്തെയാണ് കങ്കണ റണാവത്‌ അവതരിപ്പിക്കുന്നത്. പ്രധാന ഫോട്ടോഗ്രാഫി 2017 ലാണ് ആരംഭിച്ചത്.[2] തുടക്കത്തിൽ ഈ ചിത്രം 2018 ജനുവരി 27-ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പക്ഷേ, മാറ്റിവെച്ചു. 2019 ജനുവരിയിൽ ഇത് റിലീസ് ചെയ്യപ്പെടും. [3]

പ്ലോട്ട്[തിരുത്തുക]

ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതവും 1857- ലെ ഇന്ത്യൻ കലാപസമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള യുദ്ധവും ആണ് ഈ ചലച്ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ശ്രീറാം കണ്ണൻ അയ്യങ്കാർ, സുജീത് സുഭാഷ് സാവന്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

ഫലകം:Krish (director)