സാത്ത് ഹിന്ദുസ്ഥാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാത്ത് ഹിന്ദുസ്ഥാനി
സംവിധാനം ക്വാജ അഹ്മദ് അബ്ബാസ്
നിർമ്മാണം ക്വാജ അഹ്മദ് അബ്ബാസ്
രചന ക്വാജ അഹ്മദ് അബ്ബാസ്
കഥ ക്വാജ അഹ്മദ് അബ്ബാസ്
തിരക്കഥ ക്വാജ അഹ്മദ് അബ്ബാസ്
സംഭാഷണം ക്വാജ അഹ്മദ് അബ്ബാസ്
അഭിനേതാക്കൾ ഉത്പൽ ദത്ത്
മധു
അമിതാഭ് ബച്ചൻ
ജലാൽ ആഘാ
സംഗീതം ജെ. പി. കൗശിക്
കൈഫി ആസ്മി (ഈരടികൾ)
ഛായാഗ്രഹണം എസ്. രാമചന്ദ്ര
ചിത്രസംയോജനം മോഹൻ രാത്തോഡ്
റിലീസിങ് തീയതി
  • 7 നവംബർ 1969 (1969-11-07)
സമയദൈർഘ്യം 144 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി

ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച് 1969ൽ നിർമ്മിച്ച് ഹിന്ദി ചലചിത്രമാണ് സാത്ത് ഹിന്ദുസ്ഥാനി (ദേവനാഗിരി: सात हिन्दुस्तानी, ഉർദ്ദു: سات ہندوستانی, തർജ്ജമ: ഏഴു ഇന്ത്യക്കാർ).

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാത്ത്_ഹിന്ദുസ്ഥാനി&oldid=2184074" എന്ന താളിൽനിന്നു ശേഖരിച്ചത്