പിംഗളി വെങ്കയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിംഗളി വെങ്കയ്യ
Pingali venkayya.jpg
പിംഗളി വെങ്കയ്യ
ജനനം 1876 ഓഗസ്റ്റ് 2(1876-08-02)
മച്ചിലീപട്ടണം, കൃഷ്ണ ജില്ല
ആന്ധ്ര പ്രദേശ്
മരണം 1963 ജൂലൈ 4(1963-07-04) (പ്രായം 86)
ദേശീയത Indian
തൊഴിൽ ജിയോളജിസ്റ്റ്, ഡിസൈനർ, സ്വാതന്ത്ര്യസമരപ്പോരാളി
പ്രശസ്തി ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തയാൾ

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963). ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തറായുഡു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

"https://ml.wikipedia.org/w/index.php?title=പിംഗളി_വെങ്കയ്യ&oldid=1835481" എന്ന താളിൽനിന്നു ശേഖരിച്ചത്