ഭട്ട്‌ലപെനുമരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭട്ട്‌ലപെനുമരു

భట్లపెనుమర్రు
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംആന്ധ്രാപ്രദേശ്
ജില്ലകൃഷ്ണ
ഭാഷകൾ
 • ഔദ്യോഗികംതെലുഗു
സമയമേഖലUTC+5:30 (IST)
പിൻ
521138
അടുത്തുള്ള നഗരംവിജയവാഡ

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമമാണ് ഭട്ട്‌ലപെനുമരു. വിജയവാഡയിൽ നിന്നും 35 കി.മീ യും ജില്ലാ ആസ്ഥാനമായ മച്ചലിപട്ടണത്ത് നിന്നും 10 കി.മീ. യും അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലാണ് ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യ ജനിച്ചത്.

"https://ml.wikipedia.org/w/index.php?title=ഭട്ട്‌ലപെനുമരു&oldid=2146162" എന്ന താളിൽനിന്ന് ശേഖരിച്ചത്