ഉപയോക്താവ്:PADAPPARAMBA

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഹമ്മദ് കുട്ടി കെ എന്നാണ് എന്റെ പേർ. മലപ്പുറം ജില്ലയിലെ കടുങ്ങപുരം ഗവൺമെന്റ് ഹയർസെകന‍്ഡറി സ്‌ക‌ൂളിൽ അധ്യാപകനായി പണിയെടുക്കുന്നു. പഴയ വള്ളുവാനട് താലൂക്കിലെ ഇപ്പോഴത്തെ പെരിന്തൽമണ്ണ താലൂക്കിലെ കുറുവ വില്ലേജിൽ പടപ്പറമ്പിൽ 3 കുട്ടികളോടും ഭാര്യയോടുമൊത്ത് താമസിക്കുന്നു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യത്തിന്റെ (ഡിഎകെഎഫ്) ന്റെ പ്രവർത്തകനാണ്. അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളുമായും പുരോഗമന പ്രസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.
വീട് വിലാസം
കുണ്ടനിയിൽ വീട്
പടപ്പറമ്പ
പാങ്ങ് പോസ്റ്റ് - 679338
മലപ്പുറം, കേരള
മൊബൈൽ : 9400442112
ഓഫീസ് വിലാസം
അധ്യാപകൻ
ഗവൺമെന്റ് ഹയർ സെകൻഡറി സ്‌ക‌ൂൾ കടുങ്ങപുരം
കടുങ്ങപുരം പോസ്റ്റ് - 679321
മലപ്പുറം, കേരള
ഫോൺ : 04933 254270

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:PADAPPARAMBA&oldid=2861341" എന്ന താളിൽനിന്ന് ശേഖരിച്ചത്