ഗാന്ധിജയന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാന്ധിജയന്തി
Observed byIndia
SignificanceHonours Mohandas Karamchand Gandhi's role in Indian Independence.
ObservancesCommunity, historical celebrations.
തിയ്യതി2 October
Related toഅന്താരാഷ്ട്ര അഹിംസാ ദിനം

1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

  1. http://www.un.org/News/Press/docs/2007/ga10601.doc.htm
"https://ml.wikipedia.org/w/index.php?title=ഗാന്ധിജയന്തി&oldid=3225254" എന്ന താളിൽനിന്ന് ശേഖരിച്ചത്