റാഫി അഹമദ് കിഡ്വായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rafi Ahmed Kidwai
Rafi Ahmed Kidwai 1969 stamp of India.jpg
Kidwai on a 1969 stamp of India
ജനനം18 February 1894
മരണം24 October 1954 (aged 60)
വിദ്യാഭ്യാസംAligarh Muslim University, Aligarh
സംഘടന(കൾ)Indian National Congress
പ്രസ്ഥാനംIndian Independence movement

റാഫി അഹമദ് കിഡ്വായിഹിന്ദി: रफ़ी अहमद क़िदवई رفیع احمد قدوائی Urdu), (18 ഫർവരി-24 ഒക്ടോബർ1954)രാഷ്ട്രീയ നേതാവ്,സ്വതന്ത്യ സമരസേനാനി എന്നി നിലയിൽ പ്രസിദൻ, ഇസ്ലാമിക് സോഷ്യലിസ്റ്റ് എന്ന് അറിയപെടും.[1]   ഉത്തരപ്രദേഷിലെ ബറബന്കി എന്ന സ്ഥലത്താണ് അദേഹം ജനിച്ചത്.

ആദ്യ കാല ജീവിതം[തിരുത്തുക]

റാഫി അഹമദ് കിഡ്വായി ജനിച്ചത് മുസവ്ളി എന്ന ഗ്രാമത്തിലാണ്,ബരബാകി ജില്ലയിലായിരുന്നു അത്. അദേഹം ഒരു ഭൂ ഉടമയായിരുന്നു, ഒരു ഗവൺമെൻഡ് ഉദ്യോഗസ്തൻ ആയ ശേഷം സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചു. അദേഹത്തിൻ ഭാര്യ മരിക്കുന്ന സമയത്ത് അദേഹം കുട്ടിയായിരുന്നു.

 റാഫി അദേഹത്തിൻ അമ്മയുടെ സഹോദരൻ ആയ വിലായത്ത് അലിയിൽനിന്നും  പ്രാദമിക വിദ്യഭ്യാസം നേടി..അദേഹം ബറബാക്കിയിലെ ഗവൺമെൻഡ് വിദ്യാലയത്തിലും 1913-ൽ പടിച്ചു. 1913. പിന്നീട് മുഹമദൻ അഗ്ളോ ഒാറിയൻടൽ കോളേജിലും പടിച്ചു.,തുടർന്ന് അലിഗടിൽ 1918-ൽ ബി.എ. ബിരുദം കരസ്തമാക്കി.തുടർന്ന് നിയമ പടനം നടത്തി എന്നാലും പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല, കാരണം കിലാഫത്ത് സമരത്തിൽ 1920 -1921 പ്രവർത്തിച്ചു, അതിനാൽ ജയിൽ വാസം അനുഭവിക്കുകയായിരുന്നു.

 1919-ൽ അദേഹം മജിദ് ഉൻ നിസ എന്ന സ്തീയെ വിവാഹം കഴിച്ചു.,അവർക്ക് ഒരു കുട്ടി ഉണ്ടായിരുന്നു,ആ കുട്ടി പനി വന്ന് മരിച്ച് പോയി. 

രാഷ്ട്രീയം[തിരുത്തുക]

 1926-ലെ തിരഞ്ഞെടുപ്പിൽ  അദ്ദേഹം ക്രന്തര നിയമനിർമ്മാണ സഭയിൽ സ്വരാജ് പാർട്ടി സ്ഥാനാർത്തിയായി തിരഞ്ഞ് എടുക്കപ്പെട്ടു. അദ്ദേഹം സ്വരാജ് പാർട്ടിയുടെ ചീഫ് വിപ്പ്ആയി.  1929-ൽ,സ്വരാജ് പാർട്ടിയുടെ സെകറട്ടറിയായി തിരഞ്ഞ് എടുക്ക പെട്ടു .ഇദ്ദേഹം മോടിലാൽ നെഹറുവിനോട് കൂർ ഉളളവൻ ആയിരുന്നു.  1940-ൽ ദേശീയ നിയമ നിർമ്മാണ സഭയിൽ നിന്നും രാജി വച്ച ശേഷം തുടർന്ന് അദേഹം നിസഹകരണ പ്രസ്താനത്തിൽ പ്രവർത്തിച്ചു .[2]  ഗവൺമെൻഡ് ഒാഫ് ഇന്ത്യ ആക്ട്1935ന് ശേഷം അദേഹം ഇന്ത്യൻ നാഷണൽ കോഗരസിൽ പ്രവർത്തിച്ചു.

രാഷ്ട്രീയം (സ്വാതന്ത്യത്തിനു ശേഷമുളള)[തിരുത്തുക]

ജവഹർ ലാൽ നെഹറുവിൻ കൂട്ടത്തിൽ ആയിരുന്നു പ്രരവർത്തനം.സ്വതന്ത്യ ഇന്ത്യയിലെ ആദ്യ കമ്യൂണിക്കേഷൻ മിനിസ്തർ ആയിരുന്നു..)

1952ൽ കിട്വായി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും കൃഷി ആഹാരം വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു, 

മരണം[തിരുത്തുക]

കിട്വായി മരിച്ചത്   24 ഒക്ടോബർ 1954-ൽ ആണ്, 60 വയസിലായിരുന്നു മരണം,മന്ത്രിയായി സേവനം അനുഷ്ടിച്ചിരിക്കുബോൾ ആയിരുന്നു മരണം, അതു കൊണ്ട് എല്ലാ ബഹുമതികളോടും കൂടിയായിരുന്നു അടക്കം. 

പൈതൃകം[തിരുത്തുക]

 1956-ൽ ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾച്ചർ സ്ഥാപിച്ചു.(ICAR) തുടർന്ന് ആ രംഗത്ത് വളർച്ചയുണ്ടായി.[3]

നവംബർ 2011ൽ,  ഗവൺമെൻഡ് പോസ്റ്റൽ സ്റ്റാഫ് കോളേജിന് റാഫി അഹമദ് കിട്വായിയുടെ പേര് നൽകി.[4] പോസ്റ്റൽ സർവീസിലേക്ക് ആളുകളെ തിരഞ്ഞ് എടുക്കുന്നതിന് ചുമതല പെട്ടുതിയിരിക്കുന്നത് ഈ  അകാടമിയെയാണ്.[5]

ഇന്ത്യൻ പാർലമെൻഡ് മുറിയിൽ ഇദ്ദേഹത്തിൻ പടം ഉണ്ട്.[6] കൽകത്തയിൽ ഒരു തെരിവിൻ പേര് ഇദ്ദേഹത്തിൻ പേരിൽ ഉണ്ട്.[7] 

.

Kidwai Memorial Institute of Oncology is named after him.He played a major role in donating 20 acres of the Campus land and Rs. 100,000 for the Radiotherapy machine.

അവലംബം[തിരുത്തുക]

  1. "Indian Muslims". ശേഖരിച്ചത് 13 December 2011.
  2. Remembering Our Leaders. 8. New Delhi: Children's Book Trust. 1998. p. 106.
  3. "Archived copy". മൂലതാളിൽ നിന്നും 3 ജൂൺ 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 സെപ്റ്റംബർ 2008.CS1 maint: archived copy as title (link)
  4. http://www.indiapost.gov.in/Pdf/No.2-04-2009-Trg_31-10-2011.pdf
  5. http://www.raknpa.gov.in
  6. https://web.archive.org/web/20180324065731/http://rajyasabha.nic.in/rsnew/picture_gallery/ra_kidwai_6.asp
  7. "Kolkata Yellow Pages". ശേഖരിച്ചത് 13 December 2011.
"https://ml.wikipedia.org/w/index.php?title=റാഫി_അഹമദ്_കിഡ്വായി&oldid=3419637" എന്ന താളിൽനിന്ന് ശേഖരിച്ചത്