പുലി തേവർ
Jump to navigation
Jump to search
പുലി തേവർ[തിരുത്തുക]
പുലി തേവർ | |
---|---|
ശങ്കരൻകോവിലിലെ ഭരണാധികാരി | |
ജനനം | 1715 കളിൽ |
ജന്മസ്ഥലം | തിരുനൽവേലി, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 1767ൽ |
മതവിശ്വാസം | ഹിന്ദു |
ബ്രിട്ടീഷുഭരണത്തിനെതിരെ ആദ്യമായി യുദ്ധം ചെയ്ത ആദ്യകാല തമിഴ് ഭരണാധികാരികളിൽ ഒരാൾ ആയിരിന്നു പുലി തേവർ[1].
1715 സെപ്റ്റംബർ ഒന്നിന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച ഇദ്ദേഹം തിരുനെൽവേലിയിലെ ശങ്കരൻ കോവിൽതാലൂക്കിലെ ഒരു നീതിമാനായ ഭരണാധികാരിയായി മാറി. തൻറെ നാടിൻറെ നന്മയ്ക്ക് വേണ്ടി പല കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിലെ മാറ്റി നിർത്താൻ പറ്റാത്ത ഭരണകർത്താവ് ആണ് പുലി തേവർ [2].
ഇതും കാണുക[തിരുത്തുക]