ഫ്രീ ഇന്ത്യ സൊസൈറ്റി
ദൃശ്യരൂപം
ഫ്രീ ഇന്ത്യ സൊസൈറ്റി ഇംഗ്ലണ്ടിലെ ഇൻഡ്യൻ വിദ്യാർത്ഥികളുടെ രാഷ്ട്രീയ സംഘടനയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി വിനായക് ദാമോദർ സവർക്കർ ആണ് ഇത് സ്ഥാപിച്ചത്. [1]ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ.ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ "Free India Society | Vinayak Damodar Savarkar". Retrieved 2017-11-29.
- ↑ "അഭിനവ് ഭാരത് സൊസൈറ്റി". അഭിനവ് ഭാരത് സൊസൈറ്റി. Archived from the original on 2018-08-15. Retrieved 2018-09-25.
1905 ൽ അഭിവന് ഭാരത് സൊസൈറ്റി രൂപം കൊണ്ടു
- ↑ "വീർ സാവർക്കർ". ഓപ്പൺ സർവ്വകലാശാല (ഇംഗ്ലണ്ട്). Retrieved 29-ഏപ്രിൽ-2013.
ഫ്രീ ഇന്ത്യ സൊസൈറ്റി രൂപീകരണം (1906)
{{cite news}}
: Check date values in:|accessdate=
(help)