മാവീരൻ അലഗമുത്ത് കോൺ
Jump to navigation
Jump to search
Maveeran Alagumuthu | |
---|---|
![]() Alagumuthu Kone statue at Egmore | |
ജനനം | Kattalankulam | 11 ജൂലൈ 1710
മരണം | 1759 |
ദേശീയത | Indian |
തൊഴിൽ | Freedom fighter, Palayakarrar |
അറിയപ്പെടുന്നത് | Resistance to the British East India Company |
ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരുടെ എതിർപ്പിനെ നേരിട്ട സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു മാവീരൻ അലഗമുത്ത് കോൺ. തിരുനെൽവേലി ജില്ലയിലെ കട്ടളൻകുളം ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. എട്ടയപുരം പട്ടണത്തിൽ ഒരു പട്ടാള നേതാവായ[1] ഇദ്ദേഹം ബ്രിട്ടീഷ് സേനയ്ക്കെതിരെ യുദ്ധത്തിൽ പരാജയപ്പെടുകയും 1759-ൽ വധിക്കപ്പെടുകയും ചെയ്തു.[2]
എല്ലാ വർഷവും തമിഴ്നാട് സർക്കാർ അലഗമുത്ത് കോണിന്റെ പേരിൽ പൂജ ചടങ്ങുകൾ നടത്തുന്നു.[2] 2012- ൽ അലഗമുത്ത് കോണെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രം മുൻ ധനകാര്യമന്ത്രി പി. ചിദംബരം പ്രകാശനം ചെയ്തു.[3]
അവലംബം[തിരുത്തുക]
- ↑ Staff reporter (12 July 2015). "Tributes paid to the Alagumuthu Kone". The Hindu. ശേഖരിച്ചത് 8 May 2017. Cite has empty unknown parameter:
|dead-url=
(help) - ↑ 2.0 2.1 VEERAN ALAGUMUTHUKONE MANIMANDAPAM, Tamil Nadu Information & Public Relations Department, 2015.
- ↑ "Documentary film of Alagumuthu Kone". Times of India. 24 December 2012. ശേഖരിച്ചത് 8 May 2017.