വിക്കിപീഡിയ സംവാദം:പഠനശിബിരം/കോട്ടയം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സേഹാദര സംരഭങ്ങൾ എന്താ...???--Mithravishnu 08:25, 25 ഒക്ടോബർ 2010 (UTC)

മീഡിയവിക്കി ഫൗണ്ടേഷനു കീഴിൽ മലയാളത്തിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയ അല്ലാത്ത സംരഭങ്ങൾ ആണവ.
  1. വിക്കിനിഘണ്ടു
  2. വിക്കിച്ചൊല്ലുകൾ
  3. വിക്കിഗ്രന്ഥശാല
  4. വിക്കിപാഠശാല

എന്നിവയാണ് ഇപ്പോൾ നിലവിലുള്ള ഇതര വിക്കി സംരഭങ്ങൾ--Anoopan| അനൂപൻ 08:51, 25 ഒക്ടോബർ 2010 (UTC)