ഉപയോക്താവ്:Diegovishnu

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ചെറുതാക്കേണ്ട എഴുത്ത്[[മീഡിയ:മീഡിയ:Example.ogg]]=വിഷ്ണു നാരായണൻ.എം=


  ചില വിവരങ്ങൾ

  അങ്ങനെ ഞാനും ഒരു വിക്കനായി... എല്ലാരും പറയും വിക്കിപീഡിയ അറിവു പകർന്നു കൊറ്റടുക്കുന്നതിലൂടെ അറിവു വർദ്ധിപ്പിക്കുന്ന ഒരു സംഭവം ആണെന്ന്.. എന്താ അല്ലേ? അതെ. നൂറു വട്ടം അതെ.. പക്ഷെ അതു കൊണ്ടാണൊ ഞാൻ ഇപ്പൊ ഇവിടെ? ആണൊ? ഞാൻ അതെന്നു പറഞ്ഞാ ബുദ്ധി ഇത്തിരി അധികം ഉള്ള വിക്കന്മാർ പോയി ഞാൻ തിരുത്തുകയൊ എഴുതുകയോ ചെയ്ത ഇംഗ്ലീഷ് താളുകൾ പോയി നോക്കും. ഫലമോ,തഥൈവ!എന്നിട്ട് ലവന്മാരൊക്കെപ്പാടെ എന്റെ മെക്കിട്ട് കേറും..

  അപ്പൊ ഞാൻ തന്നെ പറഞ്ഞേക്കാം.. കലാലയത്തിൽ,എന്റെ മുറിയിലെ ലാനിൽ(മലയാളീകരിച്ച് കൊളമാക്കുന്നില്ല! ശരിയായ പദം അറിയാമെങ്കിൽ അറിയിക്കൂ..) മലയാളം സിനിമകൾ തിരഞ്ഞ് കാണാഞ്ഞപ്പോൾ ഇംഗ്ലീഷ് പടങ്ങൾ ബഹിഷ്കരിക്കുകയും മലയാളസിനിമകളുടെ ശേഖരണം തുടങ്ങുകയും ചെയ്ത അതേ മനോവികാരം തന്നെ എന്നെ ഇങ്ങോട്ടും അടുപ്പിച്ചു..

  അപ്പൊ ദാ ഞാൻ എന്റെ വണ്ടി സ്റ്റാർട്ടാക്കി..അല്ലെങ്കിൽ എന്റെ കാല്പ്പന്തുകളിയോടുള്ളാ അടങ്ങാത്ത അഭിനിവേശം വെച്ച് പറയാണേൽ ഞാൻ കിക്കോഫി... പി.പീ

  എനിക്ക് ഇമെയിൽ ഇവിടെനിന്നും അയക്കൂ

  എന്റെ സംഭാവനകൾ - കഴിഞ്ഞതും കഴിഞ്ഞുകൊണ്ടിരിക്കുന്നതും[തിരുത്തുക]

  ഞാൻ ചെയ്യാൻ പോണത്[തിരുത്തുക]

  എനിക്കറിയാവുന്ന വളരെ കൊറച്ച് സുനാപ്ലികൾ ഇവിടെ ഉണ്ടാക്വ..

  • കേരളത്തിലെ സ്ഥലങ്ങൾ നീലിപ്പിക്കുക
  • ഫുട്ബാൾ സംബധ്ധിച്ച ലേഖനങ്ങൾ ഉണ്ടാക്കുക,നീലിപ്പിക്കുക


  എന്റെ തിരുത്തലുകളുടെ സ്ഥിതിവിവരപ്പട്ടിക

  ഉപകാരപ്രദമായ ചില കണ്ണികൾ

  എന്റെ ഛായാഗ്രാഹി നിശ്ചലമാക്കിയ വിശിഷ്ടനിമിഷങ്ങൾ[തിരുത്തുക]

  താരകം[തിരുത്തുക]

  Exceptional newcomer.jpg നവാഗത നക്ഷത്രപുരസ്കാരം
  മലയാളം വിക്കിപീഡിയയ്ക്ക് മികച്ച സംഭാവന നൽകുന്ന താങ്കൾക്ക് നവാഗതവിക്കിപീഡിയനുള്ള ഈ താരകം കൂടുതൽ ഗോളുകൾ സാധിക്കുന്നതിന്‌ പ്രചോദനമേകട്ടെ.--തച്ചന്റെ മകൻ 02:04, 27 ജൂലൈ 2010 (UTC)

  എന്റെയും ഒരൊപ്പ് - Hrishi 02:06, 27 ജൂലൈ 2010 (UTC)
  ഞാനും ഒപ്പു വയ്ക്കുന്നു --Habeeb | ഹബീബ് 19:47, 30 ജൂലൈ 2010 (UTC)
  float --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 11:17, 3 ഓഗസ്റ്റ് 2010 (UTC)

  ഞാനും തുല്യം ചാർതതുന്നു. വിക്കിക്ക് വിഷ്ണു മുതൽക്കുട്ടാവട്ടെ.ഈ കൂട്ടായ്മ കൈരളിയെ വളർത്തട്ടെ(സപര്യ 13:41, 20 ഒക്ടോബർ 2010 (UTC))
  എന്റേയും വക ഒരു ഒപ്പ്. (Netha Hussain 07:41, 20 ഒക്ടോബർ 2010 (UTC))

  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

  Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
  എടാ ചെങ്ങായീ.. മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Diegovishnu&oldid=2582276" എന്ന താളിൽനിന്ന് ശേഖരിച്ചത്