വിക്കിപീഡിയ സംവാദം:പഠനശിബിരം/കോഴിക്കോട് 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് നടക്കുന്ന മൂന്നാമത് ശിബിരം ആണു ഇത്. 2015 ഫെബ്രുവരി യിൽ ഗുരുവായൂരപ്പൻ കോളേജിൽ ഒരു ശിബിരം നടന്നിരുന്നു. പ്രശോബ് വിളിച്ചിട്ട് ഞാൻ ആണു ക്ലാസ് എടുത്തത്. --ലാലു മേലേടത്ത് 13:53, 18 ജൂലൈ 2015 (UTC)[മറുപടി]

ലാലു മേലേടത്ത് അതിനു ഒരു താൾ ഉ‌ണ്ടാക്കാഞ്ഞതെന്തേ? താൾ ഇല്ലാത്തതിനെ കുട്ടിയാൽ ആകെ കണക്കു തെറ്റുകയേ ഉള്ളൂ. --അഖിലൻ 05:19, 19 ജൂലൈ 2015 (UTC)[മറുപടി]
ഫാറൂഖ് കോളേജിലെ ബോട്ടണി വകുപ്പിലെ കിഷോർ സാറിനെ കോണ്ടാക്റ്റ് ചെയ്യൂ. സാറുമൊത്ത് മാടായി ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ബോട്ടണി വകുപ്പിലെ കുട്ടികളെ പ്രത്യേകമായി വിളിക്കൂ--കണ്ണൻഷൺമുഖം (സംവാദം) 17:16, 18 ജൂലൈ 2015 (UTC)[മറുപടി]