സംവാദം:കുന്നംകുളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുന്ദംകുളം നിയമസഭാമണ്ഡലം എന്നല്ലേ വേണ്ടത്????? --Anoopan| അനൂപൻ 06:51, 25 ഏപ്രിൽ 2009 (UTC)

കുന്ദംകുളം തന്നെ വേണമെന്നൊന്നും ഇല്ല.കുന്നംകുളം സാധാരണയായി പ്രയോഗത്തിലുള്ളതാണ് ശാലിനി

2008 ലെ മണ്ഡലപുനർ നിർണ്ണയത്തിനു മുൻപ് കണ്ടാണശ്ശേരി, ചൂണ്ടൽ, അടാട്ട്, കൈപ്പറമ്പ്,അവണൂർ ഗ്രാമപഞ്ചായത്തുകൾ കുന്നംകുളം നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു.

മണ്ഡല പുനർനിർണ്ണയം വന്നപ്പോൾ കണ്ടാണശ്ശേരി, ചൂണ്ടൽ എന്നീ 2 ഗ്രാമപഞ്ചായത്തുകൾ മണലൂർ നിയമസഭാമണ്ഡലത്തിന്റെയും അടാട്ട്, കൈപ്പറമ്പ്,അവണൂർ എന്നീ 3 ഗ്രാമപഞചായത്തുകൾ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിന്റെയും ഭാഗമായി. ഒപ്പം വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലായിരുന്ന എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, വേലൂർ, കടവല്ലൂർ എന്നീ 5 ഗ്രാമപഞചായത്തുകൾ കുന്നംകുളം നിയമസഭാമണ്ഡലത്തിലാവുകയും ചെയ്തു. SIVARAJ ശിവരാജ് 2011 മാർച്ച് 26