Jump to content

സി.പി. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.പി. ജോൺ (ചെറുവത്തൂർ പൗലോസ് ജോൺ)
ജനനം(1957-04-22)22 ഏപ്രിൽ 1957
ദേശീയതIndian
തൊഴിൽPolitician & Social Worker
മാതാപിതാക്ക(ൾ)CI Poulose & Rosa

സി.പി. ജോൺ. CP John (Cheruvathoor Poulose John) രാഷ്ട്രീയ പ്രവർത്തകൻ,[1] സാമൂഹ്യ പ്രവർത്തകൻ. എഴുത്തുകാരൻ.കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടി( Communist Marxist Party (CMP), ജനറൽ സെക്രട്ടറി.1987 ൽ ആരംഭിച്ച സി.എം.പി സ്ഥാപക നേതാവാണ്. കേരള സംസ്ഥാന ആസൂത്രണ സമിതിയംഗമാണ്.

1957-ൽ കുന്നംകുളത്ത് ജനിച്ചു. കുന്നംകുളത്ത് നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിതാവ് സി.ഐ. പൗലോസ്. മാതാവ് റോസ പൗലോസ്.   

"https://ml.wikipedia.org/w/index.php?title=സി.പി._ജോൺ&oldid=4101458" എന്ന താളിൽനിന്ന് ശേഖരിച്ചത്