സി.പി. ജോൺ
ദൃശ്യരൂപം
(C.P. John എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.പി. ജോൺ (ചെറുവത്തൂർ പൗലോസ് ജോൺ) | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | Politician & Social Worker |
മാതാപിതാക്ക(ൾ) | CI Poulose & Rosa |
സി.പി. ജോൺ. CP John (Cheruvathoor Poulose John) രാഷ്ട്രീയ പ്രവർത്തകൻ,[1] സാമൂഹ്യ പ്രവർത്തകൻ. എഴുത്തുകാരൻ.കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടി( Communist Marxist Party (CMP), ജനറൽ സെക്രട്ടറി.1987 ൽ ആരംഭിച്ച സി.എം.പി സ്ഥാപക നേതാവാണ്. കേരള സംസ്ഥാന ആസൂത്രണ സമിതിയംഗമാണ്.
1957-ൽ കുന്നംകുളത്ത് ജനിച്ചു. കുന്നംകുളത്ത് നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിതാവ് സി.ഐ. പൗലോസ്. മാതാവ് റോസ പൗലോസ്.