സി. ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. ജനാർദനൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


തൃശ്ശൂരിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു സി ജനാർദ്ദനൻ.1967ലും 1971ലും തൃശ്ശൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1971 തൃശ്ശൂർ ലോകസഭാമണ്ഡലം സി. ജനാർദനൻ സി.പി.ഐ. കെ.പി. അരവിന്ദാക്ഷൻ സി.പി.എം.
1967 തൃശ്ശൂർ ലോകസഭാമണ്ഡലം സി. ജനാർദനൻ സി.പി.ഐ. കെ.കെ.വി. പണിക്കർ ഐ.എൻ.സി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി._ജനാർദ്ദനൻ&oldid=3424758" എന്ന താളിൽനിന്ന് ശേഖരിച്ചത്