കാടുകുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാടുകുറ്റി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി കാടുകുറ്റി
സമയമേഖല IST (UTC+5:30)


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാടുകുറ്റി. തൃശ്ശൂർ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കാടുകുറ്റി.

അധികാരപരിധികൾ[തിരുത്തുക]

  • പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
  • നിയമസഭ മണ്ഡലം - ചാലക്കുടി
  • വിദ്യഭ്യാസ ഉപജില്ല - Mala
  • വിദ്യഭ്യാസ ജില്ല - Irinjalakuda
  • വില്ലേജ് - Kadukutty
  • പോലിസ് സ്റ്റേഷൻ - koratty

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ലൂയിസ് ആഗ്ലോ ഇന്ത്യൻ വിദ്യാലയം, കാടുകുറ്റി
  • കാടുകുറ്റി ഇൻഫന്റ് ജീസസ് ചർച്ച്
  • St. Augustine L P School
  • St. Joseph Hospital
  • Navaratna Hypermarket
  • Mini Civil Station
  • Grampanchayath office
  • Bus stand kadukutty
  • Telephone Exchange
  • Govt. Ayurvedic hospital
  • St. Antony's Chapel
  • St. George Chapel Pambuthara
  • S N D P Kadukutty
  • Mattapalli Bhathrakali Temple
  • FRC club
  • Thikootam Hanging Bridge
  • Kadukutty Co -operative Bank
  • Maveli store
  • Catholic Syrion Bank

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, ചാലക്കുടി പാലം കഴിഞ്ഞുള്ള മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 5 കിലോമീറ്റർ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 6 കിലോമീറ്റർ, ഡിവൈൻ നഗർ മുരിങ്ങൂർ 5 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 25 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാടുകുറ്റി&oldid=3214858" എന്ന താളിൽനിന്ന് ശേഖരിച്ചത്