തൈക്കൂട്ടം തൂക്കുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തൈക്കൂട്ടം തൂക്കുപാലം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല, കല്ലൂർ പ്രദേശത്തുനിന്ന് അന്നനാട്, കാടുകുറ്റി പ്രദേശത്തിലേക്കുള്ള നടപാലമാണിത്. തൈക്കൂട്ടം കടവിലാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. തൈക്കൂട്ടം കടവ് തൂക്കുപാലം എന്നും പറയുന്നു.

ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 141 മീറ്ററർ നീളമുള്ള ഇതിന് 1.2 മീറ്റർ വീതിയാണുള്ളത്.

വാഹന ഗതാഗതവും 30 പേരിലധികം പേർ ഒരേ സമയം സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൈക്കൂട്ടം_തൂക്കുപാലം&oldid=2758714" എന്ന താളിൽനിന്ന് ശേഖരിച്ചത്