Jump to content

മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ, തലപ്പിള്ളി താലൂക്കിൽ, വടക്കാഞ്ചേരി ബ്ലോക്കിൽ 23.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിലായി സ്ഥിതിചയ്തിരുന്ന ഒരു മുൻ ഗ്രാമപഞ്ചായത്താണ് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത്. 2015 ജനുവരി 14ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചു.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. പുതുരുത്തി സ്കൂൾ
  2. പുതുരുത്തി സെൻറർ‍
  3. പുതുരുത്തി കിഴക്ക്‌
  4. ആര്യംപാടം
  5. തിരുത്തിപ്പറമ്പ്
  6. പാർളിക്കാട് സ്കൂൾ
  7. പത്താംകല്ല്
  8. മിണാലൂർ ബൈ പാസ്സ്
  9. കുറാഞ്ചേരി
  10. മിണാലൂർ
  11. അത്താണി
  12. അമ്പലപുരം
  13. മണക്കുളം
  14. പെരിങ്ങണ്ടുർ
  15. മുണ്ടത്തിക്കോട് തെക്ക്
  16. മുണ്ടത്തിക്കോട് പടിഞ്ഞാറ്
  17. മുണ്ടത്തിക്കോട് കിഴക്ക്‌

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 23.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,840
പുരുഷന്മാർ 10,458
സ്ത്രീകൾ 11,382
ജനസാന്ദ്രത 934
സ്ത്രീ : പുരുഷ അനുപാതം 1088
സാക്ഷരത 89.48%

അവലംബം

[തിരുത്തുക]