കെ.എസ്. നാരായണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.എസ്. നാരായണൻ നമ്പൂതിരി 1977 മുതൽ 1995 വരെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ[1] നിന്നും വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു. തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ വില്ലേജിലുള്ള പെങ്ങാമുക്ക് എന്ന ഗ്രാമത്തിലെ കുഴുപ്പുള്ളി മനയ്ക്കലാണ് ജനനം.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-11-11.