മീഞ്ച ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meenja Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീഞ്ച ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°42′53″N 74°56′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾമജീർപള്ള, കോളിയൂർ, മീഞ്ച, ബേരികെ, തലേകള, ബാളിയൂർ, കുളൂർ, അരിയാള, ചിഗുരുപാദെ, ദുർഗിപള്ള, ബെജ്ജ, മൂഡംബൈൽ, മജിബൈൽ, കളിയൂർ, കടമ്പാർ
ജനസംഖ്യ
ജനസംഖ്യ18,246 (2001) Edit this on Wikidata
പുരുഷന്മാർ• 8,937 (2001) Edit this on Wikidata
സ്ത്രീകൾ• 9,309 (2001) Edit this on Wikidata
സാക്ഷരത നിരക്ക്78.57 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221282
LSG• G140104
SEC• G14010
Map

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 44.91 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മീഞ്ച ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ൽ ആണ് മീഞ്ച ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മംഗൽപാടി, പൈവളികെ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - വോർക്കാടി ഗ്രാമപഞ്ചായത്ത്
  • കിഴക്ക് - പൈവളികെ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - മഞ്ചേശ്വരം, മംഗൽപാടി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 44.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,246
പുരുഷന്മാർ 8937
സ്ത്രീകൾ 9309
ജനസാന്ദ്രത 406
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 78.57%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീഞ്ച_ഗ്രാമപഞ്ചായത്ത്&oldid=3863130" എന്ന താളിൽനിന്ന് ശേഖരിച്ചത്