ദേശീയപാത 17 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian National Highway 17
17
ദേശീയപാത 17 (ഇന്ത്യ)
Route information
Length: 1,269 km (789 mi)
Major junctions
From: പൻവേൽ, മഹാരാഷ്ട്ര
 

NH 4 in Panvel
NH 204 in Pali
NH 4A in Panaji
NH 17A in Cortalim
NH 17B in Verna
NH 63 in Ankola
NH 13 in Mangalore
NH 48 in Mangalore
NH 212 in Kozhikode
NH 213 in Ramanattukara

NH 47C in Cheranelloor, Ernakulam in Kochi,
NH 47 Edapally near Kochi
To: ഇടപ്പള്ളി, കേരളം
Location
States: Maharashtra: 482 കി.m (300 mi)
Goa: 139 കി.m (86 mi)
Karnataka: 280 കി.m (170 mi)
Kerala: 368 കി.m (229 mi)
Primary
destinations:
Panvel - Panaji - Udupi - Mangalore - Kannur - Kozhikode - Ponnani - Kochi
Highway system

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 16 NH 17A

കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പൻ‌വേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 17. കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത പറവൂർ, കൊടുങ്ങല്ലൂർ, എടമുട്ടം,തൃപ്രയാർ,തളിക്കുളം,വാടാനപ്പള്ളി, പള്ളിപ്പുറം, ചാവക്കാട്, പൊന്നാനി,കുറ്റിപ്പുറം,പുത്തനത്താണി , വളാഞ്ചേരി, കോട്ടക്കൽ, വാളക്കുളം, തിരൂരങ്ങാടി,ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര,മാഹി, തലശ്ശേരി, കണ്ണൂർ, ചെറുകുന്ന്, കൊപ്പാനിശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട്, പള്ളിക്കര, കാസർഗോഡ്,മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വര്‍, വഴി ബോംബെയ്ക്ക് അടുത്തുള്ള പൻ‌വേൽ വരെ പോകുന്നു.

മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.

പേരുമാറ്റം[തിരുത്തുക]

2010-ലെ പേരുമാറ്റം അനുസരിച്ച് ദേശീയപാത 66 എന്നാണ് ഈ പാതയുടെ പുതിയ പേര്.[1]

പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട്, പൊന്നാനി, ഇടപ്പള്ളി, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ച് വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടൺ ദ്വീപിൽ എത്തുന്ന 966 ബി - യും.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_17_(ഇന്ത്യ)&oldid=2607119" എന്ന താളിൽനിന്നു ശേഖരിച്ചത്