ബെള്ളൂർ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ കാറഡുക്ക ബ്ളോക്കിലാണ് 64.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബെള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1967 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കാറഡുക്ക ഗ്രാമപഞ്ചായത്ത്
- വടക്ക് - കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- പടിഞ്ഞാറ് - കുംബഡാജെ, എൻമകജെ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- ഇന്ദുമൂല
- ബജ
- കൊളതപ്പാറ
- മരതമൂല
- നെട്ടണിഗെ
- കക്കബെട്ടു
- ഐത്തനടുക്ക
- ബസ്ത്തി
- ബെള്ളൂർ
- നാട്ടക്കൽ
- കായിമല
- പനയാല
- കിനിംഗാർ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാറഡുക്ക |
വിസ്തീര്ണ്ണം | 64.59 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9101 |
പുരുഷന്മാർ | 4572 |
സ്ത്രീകൾ | 4529 |
ജനസാന്ദ്രത | 141 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 69.37% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/belloorpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001