ബന്തടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് ബന്തടുക്ക.

Bandadka

ബന്തടുക്ക

കോട്ടക്കാൽ
പട്ടണം
Country India
Stateകേരളം
Districtകാസറഗോഡ്
Population
 (2001)
 • Total7,740
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14-
Bandadka Town

ജനസംഖ്യ[തിരുത്തുക]

2001—ലെ കണക്കുപ്രകാരം India census, ബന്തടുക്കയിൽ 7740 ജനങ്ങളുണ്ട്. അതിൽ, 3877 പുരുഷന്മാരും 3863 സ്ത്രീകളുമുണ്ട്.[1]

ബസ് സർവീസുകൾ

ബന്തടുക്ക യിൽ നിന്നും കാഞ്ഞങ്ങാട് , കാസർഗോഡ് ,കോളിച്ചാൽ, മംഗലാപുരം ഭാഗത്തേക്ക് ബസ് സർവീസ് ലഭ്യമാണ് .

ദീർഘദൂര സർവീസ് .

ബന്തടുക്ക നിന്ന് ദിവസവും കണ്ണൂർ , കോഴിക്കോട് , ഗുരുവായൂർ , എറണാകുളം , പിറവം , കൂത്താട്ടുകുളം , രാമപുരം , പാലാ , കോട്ടയം വഴി ചങ്ങനാശ്ശേരി യിലേക്ക് കേരള RTC  യുടെ സൂപ്പർ ഡീലക്സ് സർവീസ് ലഭ്യമാണ് .

ബന്തടുക്ക യിൽ നിന്നും വൈകിട്ട് 5 മണിക്ക് .

ഇതും കൂടി കാണുക[തിരുത്തുക]

ബന്തടുക്ക കോട്ട

ഗാതാഗതം[തിരുത്തുക]

ഇവിടുതെ റോഡ് വടക്ക് മംഗലാപുരംമായും തേക്ക് കണ്ണൂർമായും ബന്ധിപ്പിക്കുന്നു. പെയിനാച്ചി നുന്നും ബന്തടുക്ക വഴി സുള്ള്യ പോക്കുന്ന റോഡ് മൈസൂരിലേക്കും ബാംഗ്ളൂരിലേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡും കാഞ്ഞങ്ങാടും ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ .

എറ്റവും അടുത്തുള്ള വിമാനതാവളം വടക്ക് മംഗലാപുരവും തേക്ക് കണ്ണൂരും ആണ്.

  1. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ബന്തടുക്ക&oldid=3263444" എന്ന താളിൽനിന്ന് ശേഖരിച്ചത്