ചെറുപനത്തടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cherupanathadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് -പാണത്തൂർ ദേശിയ പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ചെറുപനത്തടി . ശ്രീ പാണ്ഡ്യാല കാവ് ഭഗവതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നു.(ഏകദെശം 5 0 0 മീറ്റർ ). പനത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുപനത്തടി&oldid=3631522" എന്ന താളിൽനിന്ന് ശേഖരിച്ചത്