സംവാദം:തലപ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് കർണാടകത്തിലോ കേരളത്തിലോ? -- റസിമാൻ ടി വി 20:18, 17 നവംബർ 2012 (UTC)

ഇവിടെ കേരളമാണല്ലോ. --Vssun (സംവാദം) 03:21, 18 നവംബർ 2012 (UTC)
പണ്ട് ടെക്സ്റ്റ്ബുക്കിലും കേരളം കണ്ടതുപോലെ ഓർമ്മ. ഇതിനി കർണ്ണാടകം തങ്ങൾക്ക് കിട്ടണമെന്ന് വാദിക്കുന്ന പ്രദേശം വല്ലതും ആണോ? -- റസിമാൻ ടി വി 07:51, 18 നവംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തലപ്പാടി&oldid=1486970" എന്ന താളിൽനിന്ന് ശേഖരിച്ചത്