നീർച്ചാൽ, കാസർഗോഡ്
ദൃശ്യരൂപം
(നീർച്ചാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Neerchal | |
|---|---|
village | |
Neerchal Town | |
| Country | |
| State | Kerala |
| District | Kasargod |
| Languages | |
| • Official | Kannada, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 671321 |
| Telephone code | 04998- |
| വാഹന രജിസ്ട്രേഷൻ | KL-14 |
| Nearest city | Kasaragod |
| Lok Sabha constituency | Kasaragod |
| Climate | 20c to 40c (Köppen) |
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് നീർച്ചാൽ. കാസർഗോഡു നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. [1]
- നീർച്ചാൽ മാപ്പ് [2]
സ്ഥാനം
[തിരുത്തുക]ബദിയഡുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ടതാണ് നീർച്ചാൽ എന്ന ഈ പ്രദേശം. നീർച്ചാലിൽ നിന്നും കാസർഗോഡ്, കുമ്പള, മുള്ളേരിയ എന്നിവിടങ്ങളിലേയ്ക്ക് നല്ല റോഡുകൾ ഉണ്ട്.
ഭാഷകൾ
[തിരുത്തുക]മലയാളം, കന്നഡ, തുളു എന്നീ ഭാഷകൾ സംസാരിക്കുന്നു.