കായണ്ണ ബസാർ
കായണ്ണ കായണ്ണ | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കോഴിക്കോട് | ||||||
ഏറ്റവും അടുത്ത നഗരം | പേരാമ്പ്ര | ||||||
ലോകസഭാ മണ്ഡലം | കോഴിക്കോട് | ||||||
നിയമസഭാ മണ്ഡലം | ബാലുശ്ശേരി | ||||||
സിവിക് ഏജൻസി | കായണ്ണ ഗ്രാമപഞ്ചായത്ത് | ||||||
ജനസംഖ്യ • ജനസാന്ദ്രത |
16,028 (2001[update]) • 747/കിമീ2 (747/കിമീ2) | ||||||
സ്ത്രീപുരുഷ അനുപാതം | 963 ♂/♀ | ||||||
സാക്ഷരത | 91.35 % (പുരുഷൻമാർ:95.69%)(സ്ത്രീകൾ:86.86% | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
Coordinates: 11°29′30″N 75°50′30″E / 11.49167°N 75.84167°E കായണ്ണ ബസാർ എന്ന പ്രദേശം കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമാണ് കോഴിക്കോട് നഗരത്തിൽ നിന്നു 40km മാറി സ്ഥിതി ചെയ്യുന്നു .
സ്ഥാനം[തിരുത്തുക]
ഭരണാധികാരികൾ[തിരുത്തുക]
ക്രമം | പ്രസിഡന്റ് | കാലാവധി |
---|---|---|
1 | എൻ.ഗോവിന്ദൻ മാസ്റ്റർ | 1969-1979 |
2 | എൻ.പത്മനാഭൻ മാസ്റ്റർ | 1979-1988 |
3 | എം.കെ.കുഞ്ഞിരാമൻ നായർ | 1988-1995 |
4 | ഇ.സി.അശോകൻ | 1995-2005 |
5 | കെ.പി.ഷീബ (കേരളത്തിലെ എറ്റവും പ്രായം കുറഞ്ഞ വനിത ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 2005 ൽ തിരഞ്ഞെടുക്കപ്പട്ടു [പത്രങ്ങൾ 1] | 2005-2010 |
6 | എ.എം രാമചന്ദ്രൻ മാസ്റ്റർ | 2010-2015 |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ[തിരുത്തുക]
കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തിൽ 1982 ജൂൻ 15നു കായണ്ണ സെക്കണ്ടറി സ്കൂൽ നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാാസത്തിലാണ് . മൊട്ടന്തറ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ[തിരുത്തുക]
സ്കൂൾ ആരംഭത്തിൽ 132 വിദ്യാർതികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1997ൽ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തി. ഹ്യുമനിട്ടിസ്, കൊമെഴ്സ് വിഷയങ്ങളിൽ ഒരൊ ബാച് ആരംഭിചു.പിന്നീട് 2 ബാച്ച് സയൻസ് ആരംഭിചു.ഇപ്പൊൾ ഹയർസെക്കന്റരിയിൽ 450 കുട്ടികളും ഹൈസ്കൂളിൽ 287 കുട്ടികളും ഉണ്ടു.
ജി.യു.പി.എസ് കായണ്ണ[തിരുത്തുക]
കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യൂ.പി സ്കൂൾ
മാട്ടനോട് എ.യു.പി.എസ്[തിരുത്തുക]
കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക എയ്ഡട് യൂ.പി സ്കൂൾ
ചെറുക്കാട് എ.എൽ.പി.എസ്[തിരുത്തുക]
കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക എയ്ഡട് എൽ.പി സ്കൂൾ
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "പത്രങ്ങൾ" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="പത്രങ്ങൾ"/>
റ്റാഗ് കണ്ടെത്താനായില്ല