കെ.പി. ഷീബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.പി.ഷീബ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി [പത്രങ്ങൾ 1][പത്രങ്ങൾ 2] 2005-ൽ തിരഞ്ഞെടുക്കപ്പെട്ട വനിതയാണ് കെ.പി. ഷീബ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി 7ാം വാർഡിൽ നിന്നും മൽസരിച്ച് വനിതാ സംവരണ സീറ്റിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുമ്പോൾ 22 വയസ്സ് മാത്രം പ്രായം. 2010-2015 കാലയളവിൽ പേരാമ്പ്ര വാർഡിൽ നിന്നു സി.പി.എെ.എം നെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേഴ്സണായും പ്രവർത്തിക്കുന്നു. [1]

അവലംബങ്ങൾ[തിരുത്തുക]

  1. jilla panjayath angagal kozhikkode, jilla panjayath kozhikode. "kozhikode". lsgd kerala. ശേഖരിച്ചത് 14 ഡിസംബർ 2014.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "പത്രങ്ങൾ" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="പത്രങ്ങൾ"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=കെ.പി._ഷീബ&oldid=2116650" എന്ന താളിൽനിന്ന് ശേഖരിച്ചത്