ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കായണ്ണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
സ്ഥാനം
കായണ്ണ ബസാർ
ഇന്ത്യ
പ്രധാന വിവരങ്ങൾ
Type സർക്കാർ പൊതു വിദ്യാലയം
ആരംഭിച്ചത് 1982-ജൂണ്-15
President സി.കെ.ശശി (പി.ടി.എ)
പ്രിൻസിപ്പൽ കുഞ്ഞബ്ദുള്ള
Head of school ആശാലത
Staff 10
Faculty 23
Grades 8 -12 ക്ളാസ്
Number of students 1500
Campus size 1-acre (4,000 m2)
Campus ഗ്രാമപ്രദേശം
Affiliation വിദ്യാഭ്യാസ വകുപ്പ് കേരളം

കായണ്ണയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് കായണ്ണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മൊട്ടന്തറ എന്ന പ്രദേശത്ത് ഒരേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.