കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuruvattur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°19′5″N 75°50′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾപുല്ലാളൂർ, കുരുവട്ടൂർ, കുരുവട്ടൂർ നോർത്ത്, പയമ്പ്ര നോർത്ത്, പയിമ്പ്ര, കുരുവട്ടൂർ ഈസറ്റ്, കോണോട്ട്, പയിമ്പ്ര ഈസ്റ്റ്, പോലൂർ ഈസ്റ്റ്, പോലൂർ, നടമ്മൽ, ചെറുവറ്റ, ചെറുവറ്റ വെസ്റ്റ്, പറമ്പിൽ സൌത്ത്, പറമ്പിൽ, പറമ്പിൽ നോർത്ത്, പോലൂർ വെസ്റ്റ്, കുരുവട്ടൂൂർ വെസ്റ്റ്
ജനസംഖ്യ
ജനസംഖ്യ23,780 (2001) Edit this on Wikidata
പുരുഷന്മാർ• 11,671 (2001) Edit this on Wikidata
സ്ത്രീകൾ• 12,109 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.12 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221466
LSG• G111102
SEC• G11064
Map

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ പിരായിരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 17.94 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കുന്ദമംഗലം പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവ
  • വടക്ക് -ചേളന്നൂർ, മടവൂർ പഞ്ചായത്തുകള്
  • കിഴക്ക് - കുന്ദമംഗലം പഞ്ചായത്ത്
  • പടിഞ്ഞാറ് - കക്കോടി, ചേളന്നൂർ പഞ്ചായത്തുകൾ, കോഴിക്കോട് കോർപ്പറേഷൻ എന്നിവ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്ദമംഗലം
വിസ്തീര്ണ്ണം 17.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,780
പുരുഷന്മാർ 11,671
സ്ത്രീകൾ 12,109
ജനസാന്ദ്രത 1326
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 93.12%

അവലംബം[തിരുത്തുക]


[