Jump to content

സത്യൻ മൊകേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യൻ മൊകേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-10-02) ഒക്ടോബർ 2, 1953  (71 വയസ്സ്)

കേരളത്തിൽ സി.പി.ഐ.യുടെ രാഷ്ട്രീയ പ്രവർത്തകനാണ് സത്യൻ മൊകേരി. 1987-2001 കാലഘട്ടത്തിൽ നാദാപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാകികനായിരുന്നു.[1]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 വയനാട് ലോകസഭാമണ്ഡലം എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ്.
1996 നാദാപുരം നിയമസഭാമണ്ഡലം സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ് സി.കെ. അബു കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 നാദാപുരം നിയമസഭാമണ്ഡലം സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ് പി. ഷാദുലി മുസ്ലീം ലീഗ്, യു.ഡി.എഫ്.
1987 നാദാപുരം നിയമസഭാമണ്ഡലം സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ് എൻ.പി. മൊയ്തീൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2024-10-18.
"https://ml.wikipedia.org/w/index.php?title=സത്യൻ_മൊകേരി&oldid=4120719" എന്ന താളിൽനിന്ന് ശേഖരിച്ചത്