തൂണേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൂണേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°42′17″N 75°37′53″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കളത്തറ, മുടവന്തേരി വെസ്റ്റ്, ആവോലം, മുടവന്തേരി ഈസ്റ്റ്, പേരോട്, വെള്ളൂർ സൌത്ത്, ചാലപ്പുറം, കോടഞ്ചേരി നോർത്ത്, കോടഞ്ചേരി സൌത്ത്, ചാലപ്പുറം നോർത്ത്, തൂണേരി വെസ്റ്റ്, വെള്ളൂർ നോർത്ത്, തൂണേരി ടൌൺ, മുടവന്തേരി, കണ്ണങ്കൈ |
ജനസംഖ്യ | |
ജനസംഖ്യ | 20,208 (2001) |
പുരുഷന്മാർ | • 9,420 (2001) |
സ്ത്രീകൾ | • 10,788 (2001) |
സാക്ഷരത നിരക്ക് | 85.68 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221502 |
LSG | • G110204 |
SEC | • G11007 |
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ തൂണേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 15.45 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തൂണേരി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പുറമേരി, എടച്ചേരി, നാദാപുരം പഞ്ചായത്തുകൾ
- വടക്ക് -ചെക്യാട്, തൃപ്രങ്ങോട്ടൂർ (കണ്ണൂർ) പഞ്ചായത്തുകൾ
- കിഴക്ക് - നാദാപുരം, ചെക്യാട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - എടച്ചേരി പഞ്ചായത്ത്
വാർഡ് ആറ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | തൂണേരി |
വിസ്തീര്ണ്ണം | 15.45 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,208 |
പുരുഷന്മാർ | 9420 |
സ്ത്രീകൾ | 10,788 |
ജനസാന്ദ്രത | 1308 |
സ്ത്രീ : പുരുഷ അനുപാതം | 1145 |
സാക്ഷരത | 85.68% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tuneripanchayat Archived 2016-03-10 at the Wayback Machine.
- Census data 2001