എലത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോഴിക്കോട് ഏലത്തുരുള്ള ഭഗവതിക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര. (1900-01)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 13.58 ചതുരശ്രകിലോമീറ്റർ.

അതിരുകൾ വടക്ക് ചേമഞ്ചേരി, തലക്കുളത്തൂർ പഞ്ചായത്തുകൾ, തെക്ക് കോഴിക്കോട് കോർപ്പറേഷൻ, കിഴക്ക് കോഴിക്കോട് കോർപ്പറേഷൻ, കക്കാടി പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 36787 ഉം സാക്ഷരത 92.52 ശതമാനവുമാണ്.