കെ. അജിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ. അജിത്
ജനനം (1971-05-25) മേയ് 25, 1971 (പ്രായം 48 വയസ്സ്)
വൈക്കം
ദേശീയതFlag of India.svg ഭാരതീയൻ
തൊഴിൽപൊതുപ്രവർത്തനം
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ
ജീവിത പങ്കാളി(കൾ)സിന്ധു

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തു നിന്നും കെ. അജിത് തിരഞ്ഞെടുക്കപ്പെട്ടു[1]. 2011-ലെ തിരഞ്ഞെടുപ്പിൽ പതിമൂന്നാം നിയമസഭയിലേക്ക് വൈക്കത്തു നിന്നും ജയിച്ചു.

എം.കെ. കേശവന്റേയും തങ്കമ്മയുടേയും പുത്രനായി 1971 മേയ് 25ന് വൈക്കത്ത് ജനിച്ചു. ഭാര്യ സിന്ധു, ഒരു മകളുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._അജിത്&oldid=1873831" എന്ന താളിൽനിന്ന് ശേഖരിച്ചത്