മുസ്‌ലിം യൂത്ത് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്തൃൻ യൂനിയൻ മുസ്‌ലിം യൂത്ത് ലീഗ്
ആസ്ഥാനംബാഫഖി യൂത്ത് സെന്റർ
Location
പ്രസിഡന്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വെബ്സൈറ്റ്http://mylkerala.org/

ഇന്തൃയിലെ ഒരു രാഷ്ട്രീയ യുവജന സംഘടനയാണ് ഇന്തൃൻ യൂനിയൻമുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗിന്റെ. കേരളത്തിലെ ഏറ്റവും ശക്തമായ യുവജന സംഘടന ഇപ്പോൾ മുസ്ലിം യൂത്ത് ലീഗ് ആണ്. യുവജന വിഭാഗമായി പ്രവർത്തിക്കുന്ന ഈ സംഘടന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.[1]

ഘടകങ്ങൾ[തിരുത്തുക]

  • ദേശീയ കമ്മിറ്റി
  • സംസ്ഥാന കമ്മിറ്റി
  • ജില്ലാ കമ്മിറ്റി
  • നിയമസാഭാ മണ്ഡലം കമ്മിറ്റി
  • പഞ്ചായത്ത്‌ / മുനിസിപ്പൽ (നഗരസഭാ) കമ്മിറ്റി
  • വാർഡ്‌ / ഡിവിഷൻ കമ്മിറ്റി

അംഗത്വം[തിരുത്തുക]

സംഘടനാ ഭരണഘടനയുടെ ആർട്ടിക്കിൾ-6, സംഘടനാ അംഗത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്, താഴെ പറയുന്ന വിധത്തിലാണ് സംഘടനാ അംഗത്വം വിതരണം ചെയ്യുന്നത്.

  • സംഘടനയുടെ ഭരണഘടനയുടെ നിയമങ്ങളും മൂല്യങ്ങളും അംഗീകരിക്കുന്ന / അനുസരിക്കുന്ന (ഒന്നാം വകുപ്പ് പ്രകാരം) 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള, അംഗത്വ ഫോം (ഫോം-എ) പൂരിപ്പിച്ച് നൽക്കുന്നതുമായ ഏതൊരാൾക്കും സംഘടനയിൽ അംഗത്വം ലഭിക്കുന്നതാണ്.
  • അംഗത്വം ലഭിക്കുന്ന ആൾ, മുസ്‌ലിം ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകാനോ അംഗമോ ആവാൻ പാടുള്ളതല്ല.
  • മൂന്ന് വർഷമാണ്‌ സംഘടനാ അംഗത്വത്തിന്റെ കാലാവധി.

ഭാരവാഹികൾ[തിരുത്തുക]

പ്രധാന ഭാരവാഹികൾ[തിരുത്തുക]

  • സംസ്ഥാന പ്രസിഡണ്ട്‌ - പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ(മലപ്പുറം)
  • ജനറൽ സെക്രട്ടറി -പി.കെ.ഫിറോസ് (കോഴിക്കോട്)
  • ട്രഷറർ - എം എ സമദ് (പാലക്കാട്)

വൈസ് പ്രസിഡണ്ടുമാർ[തിരുത്തുക]

  • നജീബ് കാന്തപുരം(സീനിയർ)
  • ഫൈസൽ ബാഫഖി തങ്ങൾ
  • സുൽഫിക്കർ സലാം
  • പി.ഇസ്മായിൽ വയനാട്
  • അബ്ദുൽ കരിം

അൻവർ സാദത്ത്

ആഷിഖ് ചെലവൂർ

PG മുഹമ്മദ്

സെക്രട്ടറിമാർ[തിരുത്തുക]

  • പി.കെ.സുബൈർ
  • കെ.ടി.അബ്ദുറഹ്മാൻ
  • അഷറഫ് മടൻ
  • കെ.എ. മുജീബ്
  • ജലാൽ പൂത്തക്കുഴി


ട്രഷറർ

  • എം.എ.സമദ്[2]

വിലാസം[തിരുത്തുക]

  • ബാഫഖി യൂത്ത് സെന്റർ, കോഴിക്കോട്, 673 001.

അവലംബം[തിരുത്തുക]

  1. http://muslimyouthleaguemlp.org/constitution.asp
  2. http://mylkerala.org/constitution.php
"https://ml.wikipedia.org/w/index.php?title=മുസ്‌ലിം_യൂത്ത്_ലീഗ്&oldid=3196845" എന്ന താളിൽനിന്ന് ശേഖരിച്ചത്