ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.ഐ.വൈ.എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Aiyf.gif ഇന്ത്യയിലെ ഒരു പ്രധാന യുവജന സംഘടനയാണ് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എ.ഐ.വൈ.എഫ്.). 1959 ലാണ് ഈ സംഘടന രൂപികൃതമായത്. വേൾഡ് ഫെഡറേഷൻ ഓഫ്‌ ഡെമോക്രാറ്റിക് യൂത്തിൽ [[1]]എ . ഐ . വൈ . എഫ് അംഗമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായി പ്രവർത്തിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.cpi.org.in/CPI-MassOrgBody.htm/
  2. http://www.aiyf.in/
  3. http://flagspot.net/flags/in%7Daiyf.html/
  4. http://www.wfdy.org/