റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Revolutionary Socialist Party (Leninist)(ആർ.എസ്.പി.എൽ )
സെക്രട്ടറി ജനറൽകോവൂർ കുഞ്ഞുമോൻ
രൂപീകരിക്കപ്പെട്ടത്2016
പിരിഞ്ഞുണ്ടായത്റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി
ആശയംകമ്യൂണിസം,
മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
രാഷ്ട്രീയധാരഇടതുപക്ഷ
ഔദ്യോഗികനിറങ്ങൾRed     
സഖ്യംഇടതുമുന്നണി
ലോകസഭാ ബലം
0 / 545
നിയമസഭാ ബലം
1 / 140
(Kerala Legislative Assembly)

കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്). 2016-ൽ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ അണ് രൂപീകരിച്ചത്. 2016-ൽകേൺഗ്രസുമയി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കേരള ഘടകം നെടുകെ പിളർന്നു പുതിയ ഒരു വിഭാഗം രൂപംകൊണ്ടു. ആർ.എസ്.പി.എൽ പിന്നീട് ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. കേരളത്തിൽ കൊല്ലം ജില്ല ഉൾപ്പെട്ട പ്രദേശത്താണ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്. മത്സ്യബന്ധനത്തൊഴിലാളികൾക്കിടയി‌ൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. 2016-ലെ നിയമസഭ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി യുടെ സ്ഥാനാർത്ഥിയായി കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും കോവൂർ കുഞ്ഞുമോൻ മൽസരിച്ച് വിജയിച്ചു .