കാരാട്ട് റസാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karat Razack എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരാട്ട് റസാക്ക്
കാരാട്ട് റസാക്ക്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിവി.എം. ഉമ്മർ
പിൻഗാമിഎം.കെ. മുനീർ
മണ്ഡലംകൊടുവള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-27) 27 മേയ് 1965  (58 വയസ്സ്)
കൊടുവള്ളി
രാഷ്ട്രീയ കക്ഷിഎൽ.ഡി.എഫ്.
പങ്കാളിസുലൈഖ
കുട്ടികൾഒരു പുത്രൻ, രണ്ട് പുത്രികൾ
മാതാപിതാക്കൾ
  • അഹമ്മദ് ഹാജി (അച്ഛൻ)
  • പാത്തുമ്മ (അമ്മ)
വസതികൊടുവള്ളി
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കാരാട്ട് റസാക്ക്. അഹമ്മദ് ഹാജിയുടേയും പാത്തുമ്മയുടേയും മകനായി 1965 മെയ് 27 ന് കൊടുവള്ളിയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "നിയമസഭ" (PDF).
"https://ml.wikipedia.org/w/index.php?title=കാരാട്ട്_റസാക്ക്&oldid=3564249" എന്ന താളിൽനിന്ന് ശേഖരിച്ചത്