യു. പ്രതിഭ
ദൃശ്യരൂപം
(U. Prathibha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു. പ്രതിഭ | |
---|---|
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | സി.കെ. സദാശിവൻ |
മണ്ഡലം | കായംകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തകഴി | 10 മേയ് 1977
രാഷ്ട്രീയ കക്ഷി | സി.പിഎം. |
കുട്ടികൾ | ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | തകഴി |
As of ഓഗസ്റ്റ് 2, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ്[1] അഡ്വ.യു.പ്രതിഭ. സിപിഐ(എം) തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.