സി.കെ. സദാശിവൻ
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ആലപ്പുഴയിലെ കൈനകരി സ്വദേശി. കൈനകരിയിലെയും കുട്ടനാട്ടിലെയും കർഷകത്തൊഴിലാളി സമരങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 73 ലെ കുടികിടപ്പ് സമരത്തിലും മിച്ചഭൂമി സമരത്തിലും പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംമാണ്. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗവും ഹൌസ്ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമാണ്.. കെഎസ്കെടിയു ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1991ൽ അമ്പലപ്പുഴയിൽനിന്നും 2006 ൽ കായംകുളത്തുനിന്നും നിയമസഭാംഗമായി. 58 വയസ്.[1]