തകഴി
ദൃശ്യരൂപം
തകഴി | |
|---|---|
village | |
| Coordinates: 9.373421, 76.410833 | |
| Country | |
| State | കേരളം |
| District | ആലപ്പുഴ |
| വിസ്തീർണ്ണം | |
• ആകെ | 27.8 ച.കി.മീ. (10.7 ച മൈ) |
| ജനസംഖ്യ (2001) | |
• ആകെ | 15,951 |
| • ജനസാന്ദ്രത | 570/ച.കി.മീ. (1,500/ച മൈ) |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| Nearest city | ആലപ്പുഴ |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തകഴി.[1] കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ ഇത്, കായൽ അതിർത്തിയിൽ പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കര പിള്ളയുടെ ജന്മസ്ഥലമാണിത്.
ചരിത്രം
[തിരുത്തുക]ആദ്യകാലങ്ങളിൽ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്ന തകഴി ചെമ്പകശ്ശേരി രാജ്യത്തിന് കീഴിലായിരുന്നു. ഇത് മാർത്തണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേർത്തു.
തകഴി ശിവശങ്കര പിള്ള
[തിരുത്തുക]മലയാള ഭാഷയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന തകഴി ശിവശങ്കര പിള്ള ഈ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ, ശങ്കരമംഗലത്തെ തകഴി സ്മാരകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.[2][3][4][5]
സമ്പദ് വ്യവസ്ഥ
[തിരുത്തുക]തകഴി ഒരു കാർഷിക ഗ്രാമമാണ്. കുട്ടനാട്ടിലെ നെൽവയലുകളുടെ ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷി ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവയും ഈ പ്രദേശത്ത് വളരുന്നു. കുടിൽവ്യവസായങ്ങൾ ഒഴികെ മറ്റ് വ്യവസായങ്ങളൊന്നുമില്ല.
ചിത്രശാല
[തിരുത്തുക]- നോവലിസ്റ്റ് തകഴി
- മ്യൂസിയത്തിലെ മണ്ഡപം
- ശങ്കരമംഗലം ഭവനം
അവലംബം
[തിരുത്തുക]- ↑ "Census of India:Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
- ↑ Museum, Thakazhi. "Thakazhi Memorial Museum". http://www.keralaculture.org. keralaculture.org. Retrieved 1 ഡിസംബർ 2020.
{{cite web}}: External link in(help)|website= - ↑ Smritimandapam, Thakazhi Museum. "Thakazhi Museum and Smritimandapam, Alappuzha". https://www.keralatourism.org. www.keralatourism.org. Retrieved 1 ഡിസംബർ 2020.
{{cite web}}: External link in(help)|website= - ↑ "Thakazhi museum house of Thakazhi Sivasankara Pillai". www.alappuzhaonline.com. 2019-02-03. Retrieved 2019-02-03.
- ↑ ., . "Thakazhi". www.onmanorama.com. https://www.onmanorama.com. Retrieved 1 ഡിസംബർ 2020.
{{cite web}}:|last1=has numeric name (help); External link in(help)|publisher=