ചിറ്റയം ഗോപകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chittayam Gopakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ.

ജീവിതരേഖ[തിരുത്തുക]

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം
  • എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി
  • കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 (എസ്.സി.) അടൂർ നിയമസഭാ മണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ. , എൽ.ഡി.എഫ്. കെ.കെ.ഷാജു കോണ്ഗ്രസ്, യു.ഡി.എഫ്.


കുടുംബം[തിരുത്തുക]

ഭാര്യ - സി. ഷേർളി ഭായി, രണ്ട് പെൺമക്കൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറ്റയം_ഗോപകുമാർ&oldid=3117713" എന്ന താളിൽനിന്ന് ശേഖരിച്ചത്