ഉള്ളടക്കത്തിലേക്ക് പോവുക

2019 കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2019-ൽ കേരള നിയമസഭയിൽ സെപ്റ്റംബർ 23 ന് ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നു. അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ കൂടി ഒക്ടോബർ 21 ന് നടക്കും. ആകെ 140 മണ്ഡലങ്ങളാണ് കേരള നിയമസഭയിൽ ഉള്ളത്. ഉപതിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടം സെപ്റ്റംബർ 23 ന് പാലാ നിയോജകമണ്ഡലത്തിൽ നടന്നു.[1] ബാക്കിയുള്ള 5 നിയമസഭാ മണ്ഡലങ്ങൾ (മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്) ഒക്ടോബർ 21 ന് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കും.[2] വോട്ടെണ്ണൽ പാലായിൽ സെപ്റ്റംബർ 27 നും മറ്റ് അഞ്ച് നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ 24 നും നടത്തും.

പാർട്ടികളും സഖ്യങ്ങളും

[തിരുത്തുക]

കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷ പാർട്ടികളുടെ സഖ്യമാണ് ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ (എം)) നയിക്കുന്ന ഇടതുപക്ഷ പാർട്ടികളുടെ സഖ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്).

പാർട്ടി പതാക ചിഹ്നം ഫോട്ടോ നേതാവ് മത്സരിച്ച സീറ്റുകൾ പുരുഷന്മാർ സ്ത്രീകൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പ്രമാണം:Mullappally Ramachandran's Profile Portrait.jpg
മുല്ലപ്പള്ളി രാമചന്ദ്രൻ 4 (എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്) 3 1
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 1 (മഞ്ചേശ്വരം) 1 0
യുഡിഎഫ് സ്വതന്ത്രൻ
ബെന്നി ബെഹനാൻ 1 (പാലാ) 1 0
പാർട്ടി പതാക ചിഹ്നം ഫോട്ടോ നേതാവ് മത്സരിച്ച സീറ്റുകൾ പുരുഷന്മാർ സ്ത്രീകൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
കോടിയേരി ബാലകൃഷ്ണൻ 4 (മഞ്ചേശ്വരം, അരൂർ, കോന്നി, വട്ടിയൂർക്കാവ്)
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
പ്രമാണം:T. P. Peethambaran Master.jpg
ടി പി പീതാംബരൻ മാസ്റ്റർ 1 (പാലാ) 1 0
എൽഡിഎഫ് സ്വതന്ത്രൻ
എ. വിജയരാഘവൻ 1 (എറണാകുളം) 1 0
പാർട്ടി പതാക ചിഹ്നം ഫോട്ടോ നേതാവ് മത്സരിച്ച സീറ്റുകൾ പുരുഷന്മാർ സ്ത്രീകൾ
ഭാരതീയ ജനതാ പാർട്ടി File:Bharatiya Janata Party logo.svg
പി എസ് ശ്രീധരൻ പിള്ള 6 (മഞ്ചേശ്വരം, എറണാകുളം, പാലാ, അരൂർ, കോന്നി, വട്ടിയൂർക്കാവ്)

ഫലം ചുരുക്കത്തിൽ

[തിരുത്തുക]

ഒറ്റനോട്ടത്തിൽ ഫലങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

സഖ്യം അനുസരിച്ച്

[തിരുത്തുക]
എൽഡിഎഫ് സീറ്റുകൾ യുഡിഎഫ് സീറ്റുകൾ എൻ‌ഡി‌എ സീറ്റുകൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടി
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 01 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഇടതു സ്വതന്ത്രൻ യുഡിഎഫ്
സ്വതന്ത്രൻ
00
ആകെ ആകെ ആകെ
മാറ്റം
01
മാറ്റം Decrease 01 മാറ്റം

ജില്ല അനുസരിച്ച്

[തിരുത്തുക]
ജില്ല ആകെ യുഡിഎഫ് എൽഡിഎഫ് എൻ‌ഡി‌എ മറ്റുള്ളവർ
കാസർഗോഡ് 01
എറണാകുളം 01
കോട്ടയം 01 00 01 00 00
ആലപ്പുഴ 01
പത്തനംതിട്ട 01
തിരുവനന്തപുരം 01
ആകെ 06 01

നിയോജകമണ്ഡലം അനുസരിച്ച്

[തിരുത്തുക]
നമ്പർ നിയോജകമണ്ഡലം ജില്ല യുഡിഎഫ് സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൻ‌ഡി‌എ സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ വിജയി ഭൂരിപക്ഷം വിജയിച്ച സഖ്യം
1 മഞ്ചേശ്വരം കാസർഗോഡ് എം സി കമറുദ്ദീൻ ഐയുഎംഎൽ ശങ്കര റായ് സി.പി.ഐ (എം) രവീഷ തന്ത്രി കുന്തർ ബിജെപി
82 എറണാകുളം എറണാകുളം ടി ജെ വിനോദ് ഐഎൻസി മനു റോയ് സ്വതന്ത്രൻ സി. ജി. രാജഗോപാൽ ബിജെപി
93 പാലാ കോട്ടയം ജോസ് ടോം പുലിക്കുന്നേൽ [3] സ്വതന്ത്രൻ 51,194 മാണി സി. കാപ്പൻ എൻ‌സി‌പി 54,137 എൻ. ഹരി ബിജെപി 18,044 മാണി സി. കാപ്പൻ 2,943 [4] [5] എൽഡിഎഫ്
102 അരൂർ ആലപ്പുഴ ഷാനിമോൾ ഉസ്മാൻ ഐഎൻസി മനു സി. പുലിക്കൽ സി.പി.ഐ (എം) കെ പി പ്രകാശ് ബാബു ബിജെപി
114 കോന്നി പത്തനംതിട്ട പി. മോഹൻരാജ് ഐഎൻസി കെ യു ജനീഷ് കുമാർ സി.പി.ഐ (എം) കെ. സുരേന്ദ്രൻ ബിജെപി
133 വട്ടിയൂർക്കാവ് തിരുവനന്തപുരം കെ. മോഹൻ കുമാർ ഐഎൻസി വി. കെ. പ്രശാന്ത് സി.പി.ഐ (എം) എസ്. സുരേഷ് ബിജെപി

വിശദമായ ഫലങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Pala Bypoll on September 23, Times of India". timesofindia.indiatimes.com.
  2. ↑ "Bypolls to five Kerala seats on October 21, India Today". www.indiatoday.in.
  3. ↑ https://www.thenewsminute.com/article/pala-bye-election-udf-candidate-contest-under-pineapple-symbol-not-two-leaves-108557
  4. ↑ "Pala Election Results 2019". Firstpost. Retrieved 27 September 2019.
  5. ↑ "Pala bypoll results". India Today. Retrieved 27 September 2019.