Jump to content

തമ്മനം

Coordinates: 9°59′02″N 76°18′36″E / 9.984°N 76.310°E / 9.984; 76.310
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്മനം
Suburban
തമ്മനം is located in Kerala
തമ്മനം
തമ്മനം
Location in Kerala, India
Coordinates: 9°59′02″N 76°18′36″E / 9.984°N 76.310°E / 9.984; 76.310
CountryIndia
StateKerala
Districtഎറണാകുളം
ഭരണസമ്പ്രദായം
 • ഭരണസമിതിKochi Municipal Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL- 7

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് തമ്മനം. പാലാരിവട്ടം – വൈറ്റില റോഡിൽ സ്ഥിതിചെയ്യുന്നു.സെൻറ്റ് ജൂഡ്സ്,എംപിഎം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്ന ഹയ്യർ സെക്കൻഡറി സ്കൂളുകളും സെന്റ് റാഫേൽസ് എൽ.പി.സ് ഇവിടെ സ്ഥിതി ചെയ്യുന്ന എൽ.പി സ്കൂളും ആണ്. വിനോദ തമ്മനം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക വായനശാലയാണ്‌.[1]

അടുത്തുള്ള പ്രദേശങ്ങൾ

[തിരുത്തുക]

{{Geographic location

title = കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ Northwest = കലൂർ North = പാലാരിവട്ടം Northeast = വഴക്കാല West = കതൃക്കടവ് Centre = തമ്മനം East = വെണ്ണല Southwest = കടവന്ത്ര South = വൈറ്റില Southeast = എരൂർ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തമ്മനം&oldid=3804996" എന്ന താളിൽനിന്ന് ശേഖരിച്ചത്