കൊച്ചി കോർപ്പറേഷൻ
ദൃശ്യരൂപം
(കൊച്ചി നഗരസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊച്ചി കോർപ്പറേഷൻ | |
|---|---|
![]() കൊച്ചി നഗരസഭയുടെ ലോഗോ | |
| വിഭാഗം | |
| തരം | |
കാലാവധി | 5 years |
| ചരിത്രം | |
| Founded | 1967 |
| നേതൃത്വം | |
അഡ്വ.മിനിമോൾ വി കെ, കോൺഗ്രസ് | |
ഡെപ്യൂട്ടി മേയർ | ദീപക് ജോയ്, കോൺഗ്രസ് |
കോർപ്പറേഷൻ സെക്രട്ടറി | പി.എസ്.ഷിബു[1] |
| വിന്യാസം | |
| സീറ്റുകൾ | 76[2] |
രാഷ്ടീയ മുന്നണികൾ | ഭരണ പക്ഷം (48) UDF (48) ഔദ്യോഗിക പ്രതിപക്ഷം (20) മറ്റ് പ്രതിപക്ഷം (9) |
| സമിതികൾ | 8
|
| തെരഞ്ഞെടുപ്പുകൾ | |
| 9 ഡിസംബർ 2025 | |
| ഡിസംബർ 2030 | |
| സഭ കൂടുന്ന ഇടം | |
| Old Corporation Office at Park Avenue, Ernakulam | |
| വെബ്സൈറ്റ് | |
| kochicorporation | |
| Kochi Municipal Corporation കൊച്ചി നഗരസഭ | ||
| സംസ്ഥാനം | കേരളം | |
| ജില്ല | എറണാകുളം | |
| വിസ്തീർണ്ണം (Last defined in 1967) | 94.88 km² | |
| ജനസംഖ്യ (2011 census) | 677,381 | |
| ജനസാന്ദ്രത (2011 census) | 7139/km² | |
| കോഡുകൾ • തപാൽ • ടെലിഫോൺ • Vehicle |
682 0xx +91-484, KL-07, KL-39, KL-43 | |
| സമയമേഖല | IST (UTC +5:30) | |
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[3]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.
സിപിഐമ്മിലെ അനിൽ കുമാറാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[4]
അവലംബം
[തിരുത്തുക]- http://www.corporationofcochin.net Archived 2010-08-09 at the Wayback Machine
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
- ↑ https://kochicorporation.lsgkerala.gov.in/en/secretary/370
- ↑ https://www.thehindu.com/news/cities/Kochi/boundaries-number-of-divisions-in-kochi-corporation-undergo-sweeping-changes-as-per-draft-of-delimitation-of-wards/article68885752.ece
- ↑ കോഴിക്കോട് കോർപ്പറേഷന് 50 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സൗമിനി ജെയിൻ കൊച്ചി മേയർ: ടി.ജെ വിനോദ് ഡെപ്യൂട്ടി മേയർ". Archived from the original on 2015-12-02. Retrieved 2015-12-03.



