തമ്മനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thammanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തമ്മനം
Suburban
തമ്മനം is located in Kerala
തമ്മനം
തമ്മനം
Location in Kerala, India
Coordinates: 9°59′02″N 76°18′36″E / 9.984°N 76.310°E / 9.984; 76.310Coordinates: 9°59′02″N 76°18′36″E / 9.984°N 76.310°E / 9.984; 76.310
CountryIndia
StateKerala
Districtഎറണാകുളം
Government
 • ഭരണസമിതിKochi Municipal Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL- 7

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് തമ്മനം. പാലാരിവട്ടം – വൈറ്റില റോഡിൽ സ്ഥിതിചെയ്യുന്നു.സെൻറ്റ് ജൂഡ്സ്,എംപിഎം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്ന ഹയ്യർ സെക്കൻഡറി സ്കൂളുകളും സെന്റ് റാഫേൽസ് എൽ.പി.സ് ഇവിടെ സ്ഥിതി ചെയ്യുന്ന എൽ.പി സ്കൂളും ആണ്. വിനോദ തമ്മനം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക വായനശാലയാണ്‌.[1]

അടുത്തുള്ള പ്രദേശങ്ങൾ[തിരുത്തുക]

{{Geographic location

title = കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ Northwest = കലൂർ North = പാലാരിവട്ടം Northeast = വഴക്കാല West = കതൃക്കടവ് Centre = തമ്മനം East = വെണ്ണല Southwest = കടവന്ത്ര South = വൈറ്റില Southeast = എരൂർ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ്മനം&oldid=3176905" എന്ന താളിൽനിന്ന് ശേഖരിച്ചത്