വെണ്ണല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെണ്ണല
Map of India showing location of Kerala
Location of വെണ്ണല
വെണ്ണല
Location of വെണ്ണല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം പാലാരിവട്ടം
ലോകസഭാ മണ്ഡലം എറണാകുളം
സമയമേഖല IST (UTC+5:30)

Coordinates: 10°0′0″N 76°18′0″E / 10.00000°N 76.30000°E / 10.00000; 76.30000 എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ഒരു സ്ഥലമാണ് വെണ്ണല. കൊച്ചി മഹാനഗരസഭയിലെ 42, 43 എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശമാണിതു്.

2007ന് ശതാബ്ദി ആഘോഷിച്ച വെണ്ണല സർക്കാർ വിദ്യാലയമാണു് ഇവിടത്തെ പ്രധാന വിദ്യഭ്യാസസ്ഥാപനം. കേരളത്തിലെ പ്രമുഖ വ്യവസായസ്ഥാപനമായ വി-ഗാർഡിന്റെ പ്രധാന നിർമ്മാണശാലയും, കാര്യാലയവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്.

പണ്ടു് കടൽ വെണ്ണലവരെ വ്യാപിച്ചിരുന്നവെന്നാണു് പറയുന്നതു്[1]. നൂരയും പതയും നിറഞ്ഞ വെളുത്തഅലകളുള്ള പ്രദേശമായതിനാലാണു് വെണ്ണല എന്ന പേരു് ലഭിച്ചതെന്നാന്നു് പറയുന്നതു്. തീരദേശസ്വഭാവം കാട്ടുന്ന വെണ്ണലയുടെ തൊട്ടുകിഴക്കുള്ള പാലച്ചുവടിനു് ഇടനാടിന്റെ സ്വഭാവമാണു്.

അവലംബം[തിരുത്തുക]

  1. ജ്വാല, വെണ്ണല സർക്കാർ വിദ്യാലയ ശതാബ്ദി സ്മരണിക, 2007
"https://ml.wikipedia.org/w/index.php?title=വെണ്ണല&oldid=2944259" എന്ന താളിൽനിന്ന് ശേഖരിച്ചത്