വണ്ടൻമേട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vandanmedu Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വണ്ടൻമേട് ഗ്രാമപഞ്ചായത്ത്. കട്ടപ്പന ബ്ളോക്ക് പഞ്ചായത്തിലെ അണക്കര, വണ്ടൻമേട്, ആനവിലാസം, ചക്കുപള്ളം എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തൃതി 91.85 ചതുരശ്ര കിലോമീറ്ററാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. മാലി
  2. ഹേമക്കടവ്
  3. പുളിയന്മല
  4. ആമയാര്
  5. വെള്ളിമല
  6. ചേറ്റുകുഴി
  7. കൊച്ചറ
  8. രാജാക്കണ്ടം
  9. നെറ്റിതൊഴു
  10. മൈലാടുംപാറ
  11. അച്ചന്കാനം
  12. പൂറ്റടി
  13. അണക്കര
  14. കടശ്ശിക്കടവ്
  15. ഇ‍ഞ്ചപ്പടപ്പ്
  16. ശാസ്തനട
  17. കറുവാക്കുളം
  18. വണ്ടന്മേട്

അവലംബം[തിരുത്തുക]